Wednesday, January 7, 2009

കടൽത്തീരത്ത്‌

തിരയായി തഴുകുന്ന കടലും
ഇളം കുളിരാൽ തലോടുന്ന കാറ്റും
താരനിരയാൽ തിളങ്ങുന്ന വാനും
നിൽപ്പൂ ഏകനായ്‌ തീരത്തു ഞാനും!
ഇന്നീയൂഴിയിൽ കാണ്മതോ സ്വർഗ്ഗം
ജീവിച്ചു തീർക്കയോ ഞാനൊരു സ്വപ്നം?!




സമർപ്പണം:സ്വപ്നങ്ങളേക്കാൾ മധുരിക്കുന്ന സൗഹൃദങ്ങൾക്ക്‌ .സ്വപ്നങ്ങൾ കാണാൻ ഒരുപാടിഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്ക്‌. :)

5 comments:

ashwinsudhir said...

ബ്ലോഗ്‌-ഉലകത്തിലേക്കു സ്വാഗതം! പോരട്ടെ ചിന്താശകലങ്ങൾ...
സ്വപ്നം കാണുന്നവർക്കായുള്ള സമർപ്പണം നന്നായി, കവി പറഞ്ഞ പോലെ,
'നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ,
നിശ്ചലം ശൂന്യമീ ലോകം...'
ഡ്രീം ഓൺ.. :)

പി എസ്‌ : ചില്ലക്ഷരങ്ങൾ കാണാനൊക്കുന്നില്ല :(

Unknown said...

hey what abt ur poor non-malayalam frnds! :( ..but looks good, anyway :)

Unknown said...

kollam varmaji...

anjana rajmohan said...

It vas really nce!! nalla bhavana!!

ദളം said...

nice write up